19-sob-vidyadharan-pillai
എം.എൻ.വിദ്യാധരൻ പിള്ള

പുറമറ്റം:എസ്.ആർ ഭവൻ (മഞ്ചാടിയിൽ ) എം.എൻ.വിദ്യാധരൻ പിള്ള (ബാലൻപിള്ള 73) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.ഭാര്യ :വായ്പൂര് ഉന്നതാനിൽ ലീലാമണി.
മക്കൾ:എം.വി.ശ്രീരാജ് (റിലയൻസ് ജിയോ മലപ്പുറം),രാജശ്രീ. മരുമക്കൾ :ദിവ്യ ശ്രീരാജ് (ചെങ്ങന്നൂർ),ബൈജു നായർ (ബഹ്‌റൈൻ).