കടപ്രമാന്നാർ : തേവേരി പനക്കാമുറ്റത്ത് തെക്കേ വട്ടമാക്കൽ ടി ടി നൈനാൻ (കൊച്ചുകുഞ്ഞ് 93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ കടപ്ര മാന്നാർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ. പരേതയായ അന്നമ്മ നൈനാൻ. മക്കൾ : ലീലാമ്മ, കുഞ്ഞുമോൻ , കൊച്ചുമോൻ.
മരുമക്കൾ : പരേതനായ തമ്പി,സാലി, ജോയി.