പത്തനംതിട്ട : കെ.എ.പി മൂന്നാം ബറ്റാലിയനിൽ പാെലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ഈ മാസം 20ന് വടക്കടത്തുകാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്താനിരുന്ന ഉദ്യോഗാർത്ഥികളുടെ വൈദ്യപരിശോധന മാറ്റിവച്ചതായി കമാണ്ടന്റ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോൺ: 04734 217172.