കടമ്പനാട്: പ്ലാവിള വീട്ടിൽ ആർ.ശ്രീകുമാർ (44) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ സുലേഖ. മകൾ: ആർദ്ര. സഞ്ചയനം 24ന് രാവിലെ 10ന്.