അടൂർ: നഗരസഭ 2020-21 വാർഷിക പദ്ധതിയിലെ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോമുകൾ അതാത് വാർഡ് കൗൺസിലർമാർ നഗരസഭാ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.