കുമ്പനാട് : മുട്ടുമൺ ചിറ്റേഴത്ത് സി.ജെ. മാത്യു (മാത്തുക്കുട്ടി-81) നിര്യാതനായി. കുമ്പനാട്ട് കരിയംപ്ലാവ് നോയൽ മെമ്മോറിയൽ ഹൈസ്‌കൂൾ ഹെഡ്മാസ്റ്ററായിരുന്നു. സംസ്‌കാരം നാളെ 10ന് പാറമേൽ ബ്രദറൺ അസംബ്ലിയുടെ കാർമ്മികത്വത്തിൽ വെള്ളിക്കര കുടുംബ സെമിത്തേരിയിൽ. ഭാര്യ: റാന്നി ചെന്തോങ്കര മോളി മാത്യു (റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എം.എച്ച്.എസ്, കുമ്പനാട്). മക്കൾ: ജോസഫ് സി. മാത്യു, മാമ്മൻ സി. മാത്യു, ജോൺ സി. മാത്യു, മരുമക്കൾ: ബ്യൂട്ടി മാത്യു, ഷേർളി ചാക്കോ, സ്വീറ്റി എബ്രഹാം.