dharmarajan-p-81
പി. ധർ​മ്മ​രാ​ജൻ

ക​രു​നാ​ഗ​പ്പ​ള്ളി: വി​ര​മി​ച്ച സി.ആർ.പി.എ​ഫ് ജീ​വ​ന​ക്കാ​ര​നും ക​ലാ പൗൾ​ട്രി ഫാം ഉ​ട​മ​യു​മാ​യ ആ​ദി​നാ​ട് തെ​ക്ക് ഇ​ള​മ്പി​ളി​ശേ​രിൽ പി. ധർ​മ്മ​രാ​ജൻ (ത​മ്പി​-81) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി.കെ. ആ​ന​ന്ദ​വ​ല്ലി (റി​ട്ട. ഹെ​ഡ്​മി​സ്​ട്രസ്). മ​ക്കൾ: ശ്രീ​ക​ല, ശ്രീ​കു​മാ​രൻ ത​മ്പി, ആർ.എൽ.വി ശ്രീ​അ​ന​ന്ദൻ ത​മ്പി. മ​രു​മ​ക്കൾ: ശ​ങ്ക​രൻ​കു​ട്ടി, യ​മു​ന (കേ​ര​ള ബാ​ങ്ക് മാ​നേ​ജർ, ദേ​വി​കു​ള​ങ്ങ​ര). സ​ഞ്ച​യ​നം 23ന് രാ​വി​ലെ 8ന്.