കല്ലൂപ്പാറ-പുതുശ്ശേരി: ചൂരക്കുഴിയിൽ പരേതനായ സി.സി മത്തായിയുടെ ഭാര്യ റെയ്ച്ചൽ മത്തായി (റാഹേൽ-87) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് തുരുത്തിക്കാട് സെന്റ് സെബാസ്റ്റ്യൻ കത്തോലിക്കാ പള്ളിയിൽ. ഓതറ നെടിയുഴത്തിൽ കുടുംബാംഗമാണ്. മക്കൾ: സി. എം.ജേക്കബ് (സി.എസ്.ഡി.എസ് മല്ലപ്പള്ളി താലൂക്ക് പ്രസിഡന്റ്), മേരി മത്തായി, സാലി മത്തായി, ജോൺസൺ. സി. എം, ജോസഫ്. സി.എം. മരുമക്കൾ: സരോജിനി, രാജൻ കോട്ടയം, ഷാജി (ഗുജറാത്ത്), ബിൻസി, മഞ്ജു.