20-sob-nanukutty
വി.എൻ. നാണുക്കുട്ടി

ഇലവുംതിട്ട: മുട്ടത്തുകോണം വെട്ടിനിൽക്കുന്നതിൽ വി.എൻ. നാണുക്കുട്ടി (85) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ: സാവിത്രി. മക്കൾ: മനോജ് (ദുബായ്), വിനോദ്. മരുമകൾ: രമ്യാ മനോജ്.