20-sob-saramma-david
സാറാമ്മ ഡേവിഡ്

കോന്നി: മങ്ങാരം മാമ്മൂട്ടിൽ കിഴക്കേതിൽ പരേതനായ റിട്ട: ഹെഡ് കോൺസ്റ്റബിൾ ജി ഡേവിഡിന്റെ ഭാര്യ സാറാമ്മ ഡേവിഡ് (പൊടിയമ്മ-90 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് കോന്നി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ . മക്കൾ: ഡി പാപ്പച്ചൻ ,സൂസമ്മ , കുഞ്ഞമ്മ ,ലില്ലിക്കുട്ടി, പരേതനായ റജി, മരുമക്കൾ :പരേതയായ ഓമന ,എബ്രഹാം, സൈമൺ തോമസ്, വി കെ സാമുവൽ ,ലീലാമ്മ . പരേത ചെന്നീർക്കര പൊരുതല കുടുംബാംഗമാണ്.