പത്തനംതിട്ട : പുന്നക്കുന്ന് പാറപ്പാട്ട് റോസിന്റെ നവീകരണ നിർമ്മാണ പ്രവർത്തനത്തിനായി 2019-20 10 ലക്ഷം രൂപ അനുവദിച്ചു. നിർമ്മാണ പ്രവർത്തന ഉദ്ഘാടനം വിനീത അനിൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്യാമളകുമാരി, പഞ്ചായത്ത് അംഗം സജി ജോൺ, പഞ്ചായത്ത് അംഗം ജിജി ജോർജ്ജ്,അനിൽക്കുരുവിള എന്നിവർ സംസാരിച്ചു.പുന്നക്കുന്ന് ഭാഗം തകർന്നുകഴിയായ ഭാഗം 75മീറ്റർ ഇന്റർലോക്ക് ബാക്കി ഭാഗം750മീറ്റർ ടാറിംഗ് ഇപ്പോൾ ഇന്റർലോക്ക് പണി തുടങ്ങി മഴ മാറിയാൽ ഉടൻ ടാറിംഗ് ആരംഭിക്കും.