തിരുവല്ല: പശു, ആട്, കോഴി, താറാവ് വളർത്തൽ, തൊഴുത്ത് നിർമാണം, കാലിത്തീറ്റ സബ്‌സിഡി, പുൽകൃഷി എന്നിവയ്ക്കായി പെരിങ്ങര പഞ്ചായത്ത് പരിധിയിലുള്ള കർഷകരിൽനിന്നു അപേക്ഷ ക്ഷണിച്ചു. 25ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പ് പെരിങ്ങര മൃഗാശുപത്രിയിൽ അപേക്ഷ നൽകണമെന്ന് അറിയിച്ചു.