21-sob-appukuttan-nair
അപ്പുക്കുട്ടൻ നായർ

വള്ളിക്കോട് : മലയിൽ വാര്യത്ത് അപ്പുക്കുട്ടൻ നായർ (89) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ചെല്ലമ്മ
മക്കൾ : പരേതനായ എം. എ. മോഹനൻ നായർ , എം. എ. ശശിധരൻ നായർ , എം. എ. രാധാകൃഷ്ണൻ നായർ, സുഭദ്രാകുമാരി, എം. എ. വിശ്വനാഥൻ നായർ, എം. എ. ഗോപിനാഥൻ നായർ. മരുമക്കൾ : പുഷ്പ്പകുമാരി, ശ്രീകല ശശിധരൻ, രാധാമണി, പരേതനായ പ്രസന്നകുമാർ, ഉഷാകുമാരി, ദീപാ ഗോപിനാഥൻ സഞ്ചയനം : 24ന് രാവിലെ 9ന്‌