ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജിൽ 2016-19 ബിരുദം, 2017 -19 ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പഠിച്ച വിദ്ധ്യാർത്ഥികൾ കോഷൻ ഡിപ്പോസിറ്റ് വാങ്ങാനുള്ളവർ 31നകം കോളേജ് ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം തുകകൾ സർക്കാർ ഖജനാവിലേക്ക് തിരിച്ച് അടയ്ക്കുന്നതാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചു.