പത്തനംതിട്ട: ആധുനിക ഭാരതശില്പിയും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ 76-ാം ജന്മദിനം കെ. പി..സി.സി വിചാർ വിഭാഗ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.പ്രൊഫ.പഴകുളം സുഭാഷ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാപ്രസിഡന്റ് ഏബ്രഹാം മാത്യു വീരപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ജോസ് പനച്ചയ്ക്കൽ, ഫാ.ഡാനിയേൽ പുല്ലേലിൽ,അബ്ദുൾ കലാം ആസാദ്,പഴകുളം മുരളി, ജി.ശ്രീകുമാർ,പ്രസീത രഘു,ശ്രീദേവി എന്നിവർ സംസാരിച്ചു.