അടൂർ: പറക്കോട് മുണ്ടയ്ക്കൽവീട്ടിൽ എൻ. രാജീവൻ നായർ(63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ റിട്ട.ജീവനക്കാരനാണ്. ഭാര്യ: പി.കെ. വത്സലാകുമാരി കോട്ടവട്ടം പാലാക്കൽ കുടുംബാംഗമാണ്. മക്കൾ : രാഖി രാജീവ്, രേഖ രാജീവ്. മരുമക്കൾ: ദീപക്. ജെ, എ.അനീഷ്.