ചെങ്ങന്നൂർ : പുത്തൻകാവ് അങ്ങാടിക്കൽ മലയിൽ നെല്ലിക്കൽ എൻ.ഇ. ചാണ്ടി (92) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ റാഹേലമ്മ വാര്യാപുരം പാറയിൽ കുടുംബാംഗമാണ്. മക്കൾ: ലൈസാമ്മ, ലാലി, ലൂലു, ലിനി, കോശികുഞ്ഞ് (ഖത്തർ). മരുമക്കൾ: പാപ്പച്ചൻ, കൊച്ചുമോൻ, ലാലൻ, കൊച്ചുമോൾ, പരേതനായ വി.ഐ. ശാമുവേൽ.