21-sob-eliyamma-joseph
ഏലിയാമ്മ ജോസഫ്

നാരകത്താനി :എരുമമല കർത്തമാങ്കൽ പരേതനായ ശമുവേൽ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (കുഞ്ഞമ്മ 87) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് അഞ്ചാനി ബ്രദറൻ സഭാ സെമിത്തേരിയിൽ. കുമ്പനാട് ചേന്നമല കുടുംബാംഗമാണ്.
മക്കൾ: ജോയി,ജോസ്. മരുമകൾ:ലിസ.