21-sob-chandrasekhara-vai
ചന്ദ്രശേഖര വൈദ്യർ

നെടുവരംകോട്: ആര്യഭവനത്തിൽ ചന്ദ്രശേഖര വൈദ്യർ (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചെല്ലമ്മ. മക്കൾ: സുരേഷ്, സുഭാഷ്, സുനിൽ, മിനി. മരുമക്കൾ: മഞ്ചു, ഗണേഷ്, സഞ്ചയനം തിങ്കൾ 9 ന്.