പാണ്ടനാട് : പാണ്ടനാട് നോർത്ത്. മുളവനപ്പറമ്പിൽ എം.സി വർഗീസിന്റെ ഭാര്യ കുഞ്ഞമ്മ വർഗീസ് (65) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് നാക്കട സെന്റ്. തോമസ് മാർത്തോമാ ചർച്ച് സെമിത്തേരിയിൽ. വിയപുരം ചാവടിയിൽ കുടുംബാംഗമാണ്. മക്കൾ : ഷിബു വർഗീസ്, ആനി വർഗീസ്, റാണി വർഗീസ്. മരുമക്കൾ : ബിന്ദുജേക്കബ്, റെജി വർഗീസ്, പരേതനായ തോമസ് ഏബ്രഹാം.