21-sob-ratnakumari
രത്‌നകുമാരി

മുളക്കുഴ: വട്ടമോടിയിൽ പരേതനായ വേണുഗോപാലിന്റെ ഭാര്യ രത്‌നകുമാരി ( 55) നിര്യാതയായി.

സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.

മക്കൾ: അഞ്ജു, അർച്ചന. മരുമക്കൾ: സതീഷ് കുമാർ, അരുൺ കുമാർ.