21-sob-vc-daniel
വി.സി ഡാനിയേൽ

ഓമല്ലൂർ: പൈവള്ളി ഭാഗം വെട്ടിനിൽക്കുന്നതിൽ വി.സി ഡാനിയേൽ (69) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് മുള്ളനിക്കാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ മങ്ങാട് ചാവരുതുണ്ടിൽ അമ്മിണി. മകൾ: എലിസബത്ത് മരുമകൻ: കടമ്മനിട്ട അന്ത്യാളൻകാവ് കാരംവേലിൽതെക്കേതടത്തിൽ ബിനു മാത്യു