ഓമല്ലൂർ : പറയനാലി സന്തോഷ് ഭവനിൽ പരേതനായ ദാമോദരൻ ആചാരിയുടെ ഭാര്യ ദേവകിയമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ, വിജയൻ, മധു, പ്രസന്നൻ, വനജ, രഘു, സന്തോഷ്. മരുമക്കൾ: തങ്കമണി, മണിയമ്മ, ശാരദ, രാധ, വിജയൻ, ജയ, ഗംഗ.