കുമ്പനാട് : കുമ്പനാട് കുടുംബാംഗമായ പുരക്കൽപുത്തൻ വീട്ടിൽ ഈശോ ഫിലിപ്പിന്റെ (കുഞ്ഞൂഞ്ഞുകുട്ടി മലയിൽ ) ഭാര്യ മേരി ഈശോ (കുഞ്ഞൂഞ്ഞമ്മ-90 ) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് സെന്റ്‌തോമസ് ഇവൻജലിക്കൽ സെമിത്തേരിയിൽ. അയിരൂർ നീലംപിലാലിൽ കുടുംബാംഗമാണ്. മക്കൾ: ആനി ഏബ്രഹാം, ഫിലിപ്പ് . പി.ഈശോ (ദുബായ്) , ജോർജ്ജ് പി. ഈശോ. മരുമക്കൾ: ജോൺ ഏബ്രഹാം വാർപുരയിൽ മാവേലിക്കര, സൂസൻഫിലിപ്പ് കോലത്ത് കൊണ്ടൂർ ഇരവിപേരൂർ, സുജ ജോർജ്ജ് പാലമൂട്ടിൽ ചെങ്ങന്നൂർ