എം.ജി സർവകലാശാല ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ ഒന്നാംറാങ്ക് നേടിയ പി.എ.സാലിൻ. (വെച്ചൂച്ചിറ വിശ്വബ്രാഹ്മണ കോളജ്). വെച്ചൂച്ചിറ പ്ലാക്കുഴിയിൽ പി. ബി. ഏബ്രഹാം, കെ. ഒ. ഏലിയാമ്മ ദമ്പതികളുടെ മകളാണ്.