നാരകത്താനി : പന്ത്രണ്ടുപറയിൽ എം.പി കുഞ്ഞുചെറുക്കൻ (84) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : ലില്ലിക്കുട്ടി, ബാബു, ഗ്രേസിക്കുട്ടി, അനിയൻകുഞ്ഞ്. മരുമക്കൾ: ബാബു, ജെസി, സന്തോഷ്, മിനി.