ചാത്തങ്കരി : ആനാച്ചേരിൽ ബാബു ഫിലിപ്പ് (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കരുവാറ്റ കറുത്തേരിൽ പൊന്നമ്മ. മക്കൾ: ബൈജു, ബീന. മരുമക്കൾ : ബഞ്ചമിൻ, ബിബി.