മാവേലിക്കര : കല്ലുമല പള്ളിയുടെ തെക്കതിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി. മക്കൾ : സജി, ബിജി, പരേതനായ സുജി. മരുമക്കൾ : ജയ, സിജി. സഞ്ചയനം തിങ്കൾ 9 ന്.