22-sob-damodaran
ദാമോദരൻ

കടപ്ര മാന്നാർ : മോടിശ്ശേരിൽ ദാമോദരൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : നാരായണി. മക്കൾ : പൊന്നപ്പൻ, സുരേന്ദ്രൻ, ചന്ദ്രൻ, സുജാത. മരുമക്കൾ : കൃഷ്ണമ്മ,മായ,രാജേഷ്, പരേതയായ ഗോമതി.