വകയാർ: കൈതക്കര പരമേശ്വരത്ത് വീട്ടിൽ പി. വി. രാജേന്ദ്രൻ (കുഞ്ഞുമോൻ-75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചന്ദ്രവല്ലി, മക്കൾ: രാഖേഷ്, രജിനീഷ്. മരുമക്കൾ: ഐശ്വര്യ, പ്രജിത.