കടമാൻകുളം: പുലിപ്പറ നടുവിലേപറമ്പിൽ പരേതനായ ഐപ്പ് ജോർജിന്റെ ഭാര്യ സാറാമ്മ ഐപ്പ് (86) നിര്യാതയായി. മക്കൾ: പി.ഐ.ഐപ്പ് (മുംബൈ), പി.ജി.കോശി. മരുമകൾ: എൽസി. സംസ്‌കാരം: ഇന്ന് രാവിലെ 11 ന് തിരുവല്ല ഐ.പി.സി പ്രയർ സെന്റർ ചർച്ചിന്റെ പാമലയിലുള്ള സെമിത്തേരിയിൽ.