അന്ത്യാളംകാവു്: തേവർകാട്ടിൽ തങ്കപ്പൻ നായർ (82)നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനയമ്മ. മക്കൾ ലേഖ, ലത. മരുമക്കൾ: സുരേഷ് കുമാർ, അജിത്കുമാർ.