ഒാമല്ലൂർ : പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന ക്ളിനിക്കൽ ലബോറട്ടറിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ലബോറട്ടറി ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റികൾ അംഗീകരിച്ച ബി.എസ്.സി എം.എൽ.ടികോഴ്സ്,ഡയറക്ട്രേറ്റ് ഒെഫ് മെഡിക്കൽ എഡ്യുക്കേഷൻ അംഗീകരിച്ചിട്ടുള്ള ഡി.എം.എൽ.ടി കോഴ്സ്, പാരാമെഡിക്കൽ കൗൺസിൽ ഓഫ് അംഗീകരിച്ച ലാബ് ടെക്നീഷ്യൻ കോഴ്സ്. താൽപ്പര്യമുള്ളവർ 26 ന് ഉച്ചയ്ക്ക് 2.30ന് വിദളാഭ്യാസ യോഗ്യത,വിലാസം, ജനനത്തീയതി, പ്രവൃത്തിപരിചയം എന്നി തെളിയിക്കുന്ന അസൽ സർട്ടിഫിറ്റുകളുമായി ഓമല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണം. ഫോൺ : 0468 2356341