കോന്നി : സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിൽ 2020-2021 അദ്ധ്യായന വർഷം ഡിഗ്രി കോഴ്‌സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ടയിൽ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ 24ന് മുൻപായി യൂണിവേഴ്‌സിറ്റി ക്യാമ്പ് വഴിയും 14 സെപ്തംബറിന് മുൻപായി കോളേജിന്റെ വെബ്‌സൈറ്റായ sascollegekonni.in നൽകിയിരിക്കുന്ന അഡ്മിഷൻ ലിങ്ക് വഴിയും അപേക്ഷിക്കണം.