അടൂർ : ഇന്ന് നടക്കുന്ന ഋഷിപഞ്ചമി ദിനം കൊവിഡിന്റെ സാഹചര്യത്തിൽ സമൂഹവ്യാപനം ഉണ്ടാകാതിരിക്കാൻ എല്ലാ വിശ്വകർമ്മജരും അവരവരുടെ വീടുകളിൽ വൈദികാചാരപ്രകാരം ആചരണം നടത്തണമെന്ന് ശ്രീവിരാട്സഭ മുഖ്യകാര്യദർശി പി. ആർ. ആചാരി അറിയിച്ചു.