ചെങ്ങന്നൂർ: തിരുവനന്തപരും വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ എൻ.സി.പി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. ദേശീയ സമിതിയഗം കെ.ആർ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.സി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അജിത് ശർമ്മ, ഷാൻ മാന്നാർ, അംബി തിട്ടമേൽ,എന്നിവർ സംസാരിച്ചു.