കോട്ടാങ്ങൽ: പഞ്ചായത്തിലെ വാർഡ് രണ്ട്, മൂന്ന് വാർഡുകൾ (കുളങ്ങരക്കാവ് മുതൽ കുമാരമംഗലം വരെ), കോട്ടാങ്ങൽപഞ്ചായത്തിലെ വാർഡ് 10 (കാടിക്കാവ് ഭാഗം), പ്രമാടംപഞ്ചായത്തിലെ വാർഡ് 18, പന്തളം നഗരസഭയിലെ വാർഡ് 10 (കടയ്ക്കാട് മാർക്കറ്റ് പ്രദേശം), പള്ളിക്കൽ പഞ്ചായത്തിലെ വാർഡ് രണ്ട് എന്നീ സ്ഥലങ്ങളിൽ ഇന്നുമുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.
അടൂർ നഗരസഭയിലെ വാർഡ് 20 ൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശത്ത് ഇന്നു മുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.