23-sob-ramachandrapillai
രാമചന്ദ്രൻപിള്ള

കുന്നന്താനം: ഇടപ്പുരയ്ക്കൽ രാമചന്ദ്രൻപിള്ള (82) നിര്യാതനായി. സംസ്‌കാരം ഇന്ന്10.30ന് വീട്ടുവളപ്പിൽ.വളഞ്ഞവട്ടം വേലിക്കകത്ത് കുടുംബാംഗമാണ്. ഭാര്യ: ഓമന. മക്കൾ: ഉണ്ണികൃഷ്ണൻ, ബാബുരാജ്, സനൽകുമാർ, മഞ്ജു. മരുമക്കൾ: ബിന്ദു, സിന്ധു, അംബിക,സജികുമാർ.