പൗവ്വത്തിപ്പടി:പുലിയടിശ്ശേരിൽ പരേതനായ കുഞ്ഞുനാരായണന്റെ ഭാര്യ സരോജിനി(87) നിര്യാതയായി.സംസ്‌കാരം നടത്തി. മക്കൾ: ഗംഗാധരൻ, സരസമ്മ,രാജമ്മ, രാധാമണി, ദേവരാജൻ, ഓമന,വനജ. മരുമക്കൾ: ശ്രീധരൻ ,സന്തോഷ്, മോഹനൻ, സരോജിനി, രാജമ്മ, പരേതരായ ദാമോദരൻ, ഗോപി.