23-sob-jayan
ജയൻ

അയിരൂർ: കോളാകോട്ട് തടത്തിൽ ജയൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് അയിരൂർ സെന്റ്: പാട്രിക്‌സ് മലങ്കര കത്തോലിക്കാ പള്ളി യിൽ. ഭാര്യ: റോസ്ലി ജയൻ. മക്കൾ: ജനു ജയൻ, മനുജയൻ. മരുമകൾ: റേച്ചൽ ജനു