ചെങ്ങന്നൂർ: നഗരസഭ കുടുംബശ്രീ ഓണച്ചന്ത ഇന്ന് സ്വകാര്യ ബസ് സ്റ്റാൻഡിൽ ആരംഭിക്കും. രാവിലെ 10ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്യും. സി.ഡി.എസ് ചെയർപേഴ്‌സൺ വി.കെ.സരോജിനി അദ്ധ്യക്ഷത വഹിക്കും.