ചെങ്ങന്നൂർ: അങ്ങാടിക്കൽ മല അമരിയുഴത്തിൽ ശിവൻകുട്ടി (67) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. സി.പി.എം മലയിൽ ബി ബ്രാഞ്ച് അംഗം ഭാര്യ: അമ്മിണി. മക്കൾ: വിദ്യ, നിത്യ, നിധി. മരുമക്കൾ: രതീഷ്, സുബീഷ്, സാജൻ.