ചെങ്ങന്നൂർ: കിഴക്കേനട, ളാകശേരി, രാധാനിവാസിൽ തകിൽ വിദ്വാൻ പരേതനായ ചെങ്ങന്നൂർ പ്രഭാകരൻ പിള്ളയുടെ ഭാര്യ രാധമ്മ (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പ്രസാദ്, ഗീത, പ്രഭ, പ്രദീപ്, മരുമക്കൾ: ജ്യോതി , അശോക് കുമാർ, ഉണ്ണികൃഷ്ണൻ നായർ, ബേബി