വെച്ചൂച്ചിറ: വട്ടംതൊട്ടിയിൽ വി. റ്റി. തോമസ് (പാപ്പച്ചൻ - 78) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് വെച്ചൂച്ചിറ സെന്റ് ജോസഫ് വലിയ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ കുറുവമൂഴി മൂലേക്കളത്തിൽ കുടുംബാംഗമാണ്. മക്കൾ: റെജി (കേരളകൗമുദി ഏജന്റ്), രാജേഷ്, കൊച്ചുറാണി. മരുമക്കൾ: സിനി, രാജു.