വെണ്ണിക്കുളം: മുതുപാല മുള്ളൻകുഴിയിൽ പരേതനായ ജോയിയുടെ മകൻ ഷാജി തോമസ് (55) നിര്യാതനായി. സംസ്‌കാരം നാളെ 11ന് വെണ്ണിക്കുളം വാലാങ്കര എബനേസർ മാർത്തോമാ പള്ളിയിൽ. ഭാര്യ: നിരണം കളപ്പറമ്പിൽ മീന. മക്കൾ: ഷിബിൻ, ഷെൽവിൻ.