
തുമ്പമൺ : മരോട്ടിമൂട്ടിൽ എം.വി.വർഗീസിന്റെ മകൻ ബിജു വർഗീസ് (46) നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ 11 നു തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മാതാവ് തുമ്പമൺ കല്ലുംപുറത്തു ഇടയിലെ മുറിയിൽ മറിയാമ്മ വർഗീസ് (റിട്ട. ടീച്ചർ ഗവ . യൂ പി സ്‌കൂൾ തുമ്പമൺ). മകൻ ജീവൻ ബി. വർഗീസ്