ഇലവുംതിട്ട:ചെന്നീർക്കര കുടുംബാരോഗ്യ കോന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 മുതൽ ഊന്നുകൽ ജംഗ്ഷന് സമീപം കൊവിഡ് (ആന്റിജൻ) പരിശോധന നടക്കും. പരിശോധനയ്ക്ക് എത്തുന്നവർ ആശ പ്രവർത്തകർ മുഖേന ഇന്ന് വൈകിട്ട് 4 ന് മുമ്പ് രജിസ്റ്റർ ചെയ്യണം.