തിരുവല്ല : കുഴിവേലിപ്പുറം മണലേൽ ദയാനന്ദൻ (85) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. സഹോദരൻ : പി.വി. വിജയൻ. മക്കൾ: പരേതരായ ഗീതാഞ്ജലി, അനിൽ കുമാർ. മരുമക്കൾ: മോൻസി, പ്രിയ. സംസ്‌കാരം ഇന്ന് 11.30ന്