പള്ളിക്കൽ : പള്ളിക്കൽ പഞ്ചായത്തിൽ പഴകുളം തെങ്ങും താര 8 ാം വാർഡ് കണ്ടെയ്മെന്റ് സോണായിപ്രഖ്യാപിച്ചു.തെങ്ങുംതാര ജംഗ്ഷനിൽ കച്ചവടം നടത്തിവന്നവർക്കും ഇവരുടെകുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെതുടർന്നാണ് കണ്ടെയ്മെന്റ് സോണാക്കിപ്രഖ്യാപിച്ചത് . ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 15 ാം വാർഡിൽ എട്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് .