24-sob-sarojini

അയിരൂർ: കോറ്റാത്തൂർ ചരിവിൽ പരേതനായ സ്‌കറിയായുടെ ഭാര്യ സരോജിനി (88) നിര്യാതയായി . മക്കൾ: ബിനുകുമാർ, ലീലാമ്മ, മോളി, ശാന്ത, ബിജി, പരേതനായ വിനോദ്. മരുമക്കൾ: ഷേർളി, സുമി.